എന്തെങ്കിലുമായി എന്നു സ്വയം കരുതുവാന്‍, എന്തെങ്കിലുമായി എന്നു മറ്റുള്ളവരെ
ബോധിപ്പിക്കുവാന്‍, ജീവിതത്തിന്റെ നല്ല സംവത്സരങ്ങള്‍ പ്രവാസജീവിത്തിന്റെ
കൈപ്പ് നുകരുവാന്‍ തീരുമാനിച്ച, പട്ടിണിപ്പരിവട്ടങ്ങള്, പ്രാരാബ്ദങ്ങള്‍ ഈ
മണലാരുണ്യത്തിലെത്തിച്ച മറ്റുള്ള പ്രവാസിമലയാളികളില്‍ ഒരുവനീ ഞാനും. - സഹിക്കുക സഹകരിക്കുക.